ചിരി ഹെൽപ്പ് ലൈൻ
നാർക്കോടിക് സെൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത കത്തിൽ ആവശ്യപ്പെട്ടതു പ്രകാരം സ്കൂൾ തല ജാഗ്രതാ സമിതി രൂപീകരിച്ച് കോർഡിനേറ്ററുടെ വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ ഇന്ന് (24-9-2020) വൈകുന്നേരം 5 മണിക്ക് മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്.