വളരെ അടിയന്തിരം
എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ച ഭക്ഷണ പദ്ധതി ക്കായി കുക്കിങ് കോസ്റ്റ് ഇനത്തിൽ 2 0 1 7 -1 8, 2 0 1 8 -1 9 , 2 0 1 9 -2 0 എന്നീ വർഷങ്ങളിൽ തങ്ങളുടെ സ്കൂളുകൾക്ക് അനുവദിച്ച തുകയുടെ ധനവിനിയോഗപത്രം (യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ) കെ.എഫ് .സി ഫോറം നമ്പർ -44 ൽ തയ്യാറാക്കി 15 / 5/ 2020 -ന് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.ഓരോ വർഷത്തേയും ധനവിനിയോഗപത്രം പ്രത്യേകം ഫോറത്തിൽ തയ്യാറാക്കേണ്ടതാണ് .ഇ.മെയിൽ , വാട്ട്സപ്പ് എന്നിവ മുഖാന്തിരം സമർപ്പിക്കരുത് .പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് 18- 5 -2020 -ന് നൽകേണ്ടതിനാൽ സമയപരിധി നിർബന്ധമായും പാലിക്കേണ്ടതാണ്