സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ജി .ഐ . എസ് ക്ല യിം അപേക്ഷകൾ ഓൺ ലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ .ഓൺ ലൈൻ പ്രിൻറ്റ് ഔട്ട് ,പാസ്സ് ബുക്ക് ,ഫോറം -3 എന്നിവ സഹിതം സമർപ്പിക്കുക . അപേക്ഷ www .insurance .kerala .keltron .in എന്ന web site ൽ log in ചെയ്യുക .