ബാരിയർ ഫ്രീ കണ്ണൂർ
കണ്ണൂർ ജില്ലയെ ഭിന്നശേഷി സൗഹ്യദ ജില്ലയാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ എത്തുന്ന അംഗപരിമിതരായ കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി സഞ്ചരിക്കുന്നതിന് P.W.D നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ റാമ്പ് ആൻഡ് റെയിൽ സംവിധാനം ഒരുക്കണമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു.
ഈ സംവിധാനമില്ലാത്ത എയിഡഡ് സ്കൂളുകളിൽ മാനേജർമാർ അടിയന്തിരമായി ഇവ നിർമ്മിക്കണമെന്ന് ബഹു. ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
(Section 46 of Person with Disability Act 1995)