കലോൽസവ ഫണ്ട്
2015-16 വർഷത്തെ കലോത്സവ ഫണ്ട് ഇനിയും അടച്ചിട്ടില്ലാത്ത സ്കൂളുകൾ ആയത് 11-11-2015 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടയ്ക്കേണ്ടതാണ്. ജില്ലാ വിഹിതം അടിയന്തിരമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടയ്ക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഇനിയും കാലതാമസം വരുത്തരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.