ബഡ്ജറ്റ് എസ്റ്റിമേറ്റ് 2014-15
2014-15 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി ഈ ഉപജില്ലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളുടേയും ബഡ്ജറ്റ് പ്രൊപ്പോസൽ 12-9-2014ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.ബഡ്ജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപെട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ ഈ ഓഫീസിലെ 'എ' സെക്ഷനുമായി ബന്ധപെടുക. മാത്യകാഫോറത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.Annexure - III , Annexure - IV , Annexure - VI , Annexure -VII , Revised Estimate , Budget Estimate