വിദ്യാർത്ഥികൾക്കുള്ള ധനസഹായം
കലകളിൽ ശോഭിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2014-15 വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കായി സർക്കുലർ കാണുക. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും, യോഗ്യതാ സർട്ടിഫികറ്റിന്റെ ശരിപകർപ്പും ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും സഹിതം 18-7-2014 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.