SCHOOL EMPLOYEE DETAILS
എല്ലാ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ 01-06-2014 വരെ നിയമന അംഗീകാരം ലഭിച്ച
ജീവനക്കാരുടെ വിവരങ്ങൾ www.itschool.gov.in എന്ന വെബ്സൈറ്റിൽ "School employees Details" എന്ന ശീർഷകത്തിൽ 16-06-2014നു
മുൻപ് ഉൾപ്പെടുത്തേണ്ടതാണ്..കൂടുതൽ വിവരങ്ങൾക്ക് സർക്കുലർ വായിക്കുക...