June 14, 2017
June 13, 2017
വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഇന്നത്തെ (13-6-2017) പ്രതിദിന ഡാറ്റാ എൻട്രി പൂർത്തിയാക്കാത്ത സ്കൂളുകൾ അടിയന്തിരമായി പൂർത്തിയാക്കി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
| Sl No. | School Code | School Name |
| 1 | 14035 | GHS PALA |
| 2 | 14038 | ST THOMAS HS KELAKAM |
| 3 | 14047 | IRITTY HS IRITTY |
| 4 | 14054 | GHS ARALAM |
| 5 | 14808 | GLPS PERINGANAM |
| 6 | 14809 | GLPS VAYANOOR |
| 7 | 14811 | ST G LPS AMBAYATHODE |
| 8 | 14814 | ST SEBASTIANS LPS |
| 9 | 14822 | ST.THOMAS LPS KILIYANTHARA |
| 10 | 14826 | MUNDAYAPARAMBU DLPS |
| 11 | 14828 | ST.JOSEPHS LPS PATHUMKADAVU |
| 12 | 14835 | P LPS VELLOONNY |
| 13 | 14844 | ULIYIL CENTRAL LPS |
| 14 | 14858 | GUPS ULIYIL |
| 15 | 14878 | THILANKERI UPS |
June 12, 2017
June 09, 2017
ഉച്ചഭക്ഷണ പരിപാടി
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട് 1-6-2017 നു പ്രതിദിന ഡാറ്റാ എൻട്രി നടത്താത്ത സ്കൂളുകളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത സ്കൂളുകളിൽ ഉച്ചഭക്ഷണം നല്കാതിരുന്നതിനുള്ള വിശദീകരണം നല്കാൻ 1-6-2017 ലെ എൻ.എം(എ)3/40693/2017/ഡി.പി.ഐ നമ്പർ കത്ത് പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ഇതു സംബന്ധിച്ച ത്യപ്തികരമായ വിശദീകരണം 12-6-2017 തിങ്കളാഴ്ച 3 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം നല്കേണ്ടതാണ്.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക. പേജ് 1 , പേജ് 2.
June 08, 2017
അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് 1-6-2017 മുതൽ 8-6-2017 വരെയുള്ള പ്രതിദിന ഡാറ്റാ എൻട്രി യുടെ സ്കൂൾ തിരിച്ചുള്ള പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
നാളിതുവരെയായി ഡാറ്റാ എൻട്രി നടത്താത്ത സ്കൂളുകൾ 9-6-2017 മുതൽ നിർബന്ധമായും ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്.പ്രതിദിന ഓൺലൈൻ എൻട്രി എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും കർശന നിർദ്ദേശം നല്കിയിട്ടുള്ളതിനാൽ ഇനിയും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത വിവരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്.
June 07, 2017
ഗൂഗിൾ മാപ്പിംഗ്
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകൾ അടിയന്തിരമായി ഗൂഗിൾ മാപ്പിംഗ് നടത്തി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
സംശയങ്ങൾ ഉണ്ടെങ്കിൽ 9946114125 എന്ന നമ്പറിൽ ബന്ധപ്പെടുക.
GOOGLE
MAPPING
PENDING
LIST
UDISE CODE
|
NAME OF SCHOOL
|
32020900218
|
CHAVARA
NIVAS SPECIAL SCHOOL
|
32020902102
|
ST.JOSEPHS
SCHOOL PERATTA
|
32020901809
|
ST.THOMAS
HSS KILIYANTHARA
|
32020901302
|
BAFAKI
MEMORIAL LPS VELIYAMBRA
|
32020901403
|
EDAKKANAM
LPS
|
32020900703
|
GLPS
KOLITHATTU
|
32020902001
|
GLPS
KUNITHALA
|
32020901801
|
GLPS
PERATTA
|
32020901601
|
GLPS
PERUMPUNNA
|
32020901404
|
IRSHADUL
ISLAM MADRASSA ALPS IRITTY
|
32020900901
|
LOURDE’S
LPS KOTTUKAPPARA
|
32020900106
|
MANOHARA
VILASAM LPS
|
32020900909
|
MUNDAYAPARAMBU
DEVASWAM LPS
|
32020900812
|
NIRMALA
LPS ADICHUVARY
|
32020900105
|
PALLIAM
LPS
|
32020901307
|
PKKM
AM LPS
|
32020900705
|
PROVIDENCE
LPS VELLOONNY
|
32020901603
|
SJ
LPS MURINGODI
|
32020900902
|
ST
SEBASTIANS LPS CHARAL
|
32020900808
|
ST.MARYS
LPS EDOOR
|
32020901003
|
ST.SEBASTIANS
LPS ELAPPEEDIKA
|
32020901304
|
ULIYIL
SOUTH LPS
|
32020902003
|
VELLARVALLY
LPS
|
32020900702
|
GUPS
CHETTIYAMPARAMBA
|
32020900601
|
GUPS
CHUNGAKUNNU
|
32020900913
|
HOLY
FAITH ENGLISH SCHOOL
|
32020900408
|
P P
RAGHAVAN MEM UPS MUZHAKKUNNU
|
32020901804
|
ST.JOSEPHS
UPS KUNNOTH
|
32020900911
|
ST.THOMAS
UPS KARIKOTTAKKARI
|
June 05, 2017
June 03, 2017
ഉച്ചഭക്ഷണപരിപാടി
പുതുക്കിയ എൻ.എം.പി 1 , കെ2 രജിസ്റ്ററുകൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. എൻ.എം.പി 1 , കെ2
എക്സൽ ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക
വളരെ അടിയന്തിരം
പാഠപുസ്തകവിതരണം
ഇൻഡന്റ് പ്രകാരം സ്കൂളുകൾക്ക് നല്കിയ പാഠപുസ്തകങ്ങളിൽ ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം കഴിച്ച് ബാക്കിയുള്ള മുഴുവൻ പാഠപുസ്തകങ്ങളും 8-6-2017 നു 12 മണിക്ക് മുമ്പായി അതാത് സൊസൈറ്റികളിൽ തിരികെ ഏല്പ്പിക്കേണ്ടതാണ്.
ഇൻഡന്റ് ചെയ്തതിലും അധികം കുട്ടികൾ സ്കൂളിൽ ചേർന്നിട്ടുണ്ടെങ്കിൽ ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങളും , ഇനി ലഭിക്കാനുള്ള പുസ്തകങ്ങളുടെ വിശദാംശങ്ങളും Sixth working Day Statementഉം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിക്ക് നല്കേണ്ടതാണ്.
സ്കൂളുകളിൽനിന്നും ലഭിക്കുന്ന പാഠപുസ്തകങ്ങൾ സൊസൈറ്റിയുടെ കീഴിലുള്ള മറ്റ് സ്കൂളുകൾക്ക് ഇൻഡന്റ് പ്രകാരമോ ആറാം ദിവസത്തെ അംഗസംഖ്യ പ്രകാരമോ ഇനിയും നല്കേണ്ടതുണ്ടെങ്കിൽ ആയത് നല്കിയതിനുശേഷം ബാക്കിയുള്ള പുസ്തകങ്ങൾ 9-6-2017 ന് 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.
പാഠപുസ്തകങ്ങൾ കൊണ്ടുവരുമ്പോൾ സൊസൈറ്റികൾക്ക് ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ ടൈറ്റിൽ തിരിച്ചുള്ള കണക്ക് കൊണ്ടുവരേണ്ടതാണ്.
സൊസൈറ്റികളിൽ നിന്നും തിരികെയെത്തിക്കുന്ന പുസ്തകങ്ങൾ മറ്റ് സൊസൈറ്റികൾക്ക് നല്കുന്നതാണ്.
ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈൻ എൻ ട്രി വരുത്തുന്നതിൽ പല സ്കൂളുകളും വീഴ്ച വരുത്തിയതായി ഡി.ഡി.ഇ യും , ഡി.ഇ.ഒ യും ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്.കൂടതെ ചില സൊസൈറ്റി സെക്രട്ടറിമാരും ലഭിച്ച പുസ്തകങ്ങൾ ക്യത്യമായി എൻ ട്രി ചെയ്തതായി കാണുന്നില്ല.ഇത് ആവർത്തിക്കാൻ പാടില്ല.
ടെക്സ്റ്റ് ബുക്ക് ഹബ്ബ് വഴി ലഭിച്ച പുസ്തകങ്ങളുടെ എൻ ട്രി ഇന്ന് 3-6-2017 ന് 5 മണിക്ക് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്.
എല്ലാ സ്കൂളുകളും സൊസൈറ്റികളും സമയക്രമം ക്യത്യമായി പാലിക്കേണ്ടതാണ്. സ്കൂളുകൾ ബാക്കിയുള്ള പുസ്തകങ്ങൾ 8-6-2017 ന് 12 മണിക്കും സൊസൈറ്റികൾ 9-6-2017 ന് 10 മണിക്കും പറഞ്ഞ സ്ഥലങ്ങളിൽ പാഠപുസ്തകങ്ങൾ എത്തിക്കേണ്ടതാണ്.
Subscribe to:
Posts (Atom)