പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വ്യക്ഷത്തൈകൾ വിതരണം ചെയ്തതതിന്റ രശീതി 6-6-2014 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. രശീതിയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
2013-14 വർഷത്തിൽ ടി.സി വാങ്ങാതെ കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം നിർദ്ദിഷ്ട പ്രൊഫോർമയിൽ 31-5-2014 നു മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
May 29, 2014
സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ നിലവിലുള്ള മോണിട്ടറിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുവാനുള്ള കർമപരിപാടിയുടെ ഭാഗമായി പ്രഥമാദ്ധ്യാപകർക്കുള്ള 2014-15 വർഷത്തെ സ്വയം വിലയിരുത്തൽ രേഖ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി 2014-15 - വിവരശേഖരണം
2014-15 വർഷത്തെ ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് ജൂൺ 6 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
May 22, 2014
LATEST CIRCULAR REGARDING SAMPOORNA
May 20, 2014
LSS/USS 2013-14 RESULT PUBLISHED
May 16, 2014
2014-15
വർഷത്തെ പാഠപുസ്തക വിതരണം
ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറക്ക് അതാത് ദിവസം ലഭിക്കുന്ന പുസ്തകങ്ങളുടെ എണ്ണംwww.itschool.gov.inഎന്നവെബ്സൈറ്റിൽtext book supply monitoring എന്നലിങ്കിൽപ്രവേശിച്ച്താഴെനിർദേശിച്ചപ്രകാരംനല്കേണ്ടതാണ്